community spread

Web Desk 3 years ago
Keralam

കേരളത്തില്‍ ഇന്ന് 6324 പേര്‍ക്ക് കൊവിഡ്; 21 മരണം

ഇതോടെ ആകെ കൊവിഡ് മരണം 613 ആയി. കൊവിഡ് വ്യാപനത്തില്‍ കേരളം അതീവ ഗുരുതരാവസ്ഥയിലെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ കോഴിക്കോടാണ്. 883 പേര്‍ക്കാണ് രോഗം. ഇതില്‍ 820 ഉം സമ്പര്‍ക്ക കേസുകളാണ്.

More
More
National Desk 3 years ago
National

കൊവിഡ്‌ വ്യാപനം; മുംബൈയെ പിന്നിലാക്കി ബാംഗ്ലൂര്‍

ജൂൺ അവസാനം വെറും 4,500 കേസുകൾ മാത്രം റിപ്പോർട്ട്‌ ചെയ്തിരുന്ന ബാംഗ്ലൂരിൽ ഇപ്പോൾ ഒന്നര ലക്ഷത്തിലധികം കൊവിഡ് ബാധിതരുണ്ട്.

More
More
News Desk 3 years ago
Coronavirus

ഇന്ന് 2110 പേരുടെ കൊവിഡ് ഫലം നെഗറ്റീവ്; 2346 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

2540 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,05,158 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

More
More
Web Desk 3 years ago
Coronavirus

സംസ്ഥാനത്ത് ഇന്ന് 2988 പേർക്ക് കോവിഡ്, 1326 പേർ രോഗമുക്തർ

തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂർ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂർ 184, പാലക്കാട് 109, കാസർഗോഡ് 102, പത്തനംതിട്ട 93, വയനാട് 52, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളിൽ വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്

More
More
Web Desk 3 years ago
Keralam

സംസ്ഥാനത്ത് 3349 പേര്‍ക്ക് കൊവിഡ്; 1657 നെഗറ്റീവ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 37,264 സാമ്പിളുകളാണ് പരിശോധിച്ചത്

More
More
Web Desk 3 years ago
Coronavirus

കൊവിഡ്‌ ; രോഗവ്യാപനത്തില്‍ ഇന്ത്യ രണ്ടാമത്

24 മണിക്കൂറിനുള്ളിൽ 90,000 കൊവിഡ് കേസുകൾ രജിസ്റ്റർ ചെയ്ത തുടർച്ചയായ രണ്ടാം ദിവസമാണിത്. ഇന്നുവരെയുള്ള കണക്കുകളനുസരിച്ച് രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 8.82 ലക്ഷവും രോഗമുക്തി നിരക്ക് 77 ശതമാവുമാണ്.

More
More
Web Desk 3 years ago
Keralam

സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 2097 പേര്‍ക്ക് രോഗമുക്തി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2097 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

More
More
Web Desk 3 years ago
Coronavirus

ലോകത്ത് 48 മണിക്കൂറിനുള്ളില്‍ 5,54,371 പേര്‍ക്ക് കൊവിഡ്‌

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ലോകത്താകെ 11,632 പേരാണ് കൊവിഡ്‌ ബാധിച്ചു മരണപ്പെട്ടത്

More
More
News Desk 3 years ago
Keralam

രോഗ വ്യാപനം കൂടിയേക്കും; പിടുച്ചുകെട്ടാന്‍ 'കൊവിഡ് ബ്രിഗേഡുമായി' ആരോഗ്യവകുപ്പ്

നമ്മുടെ നാട്ടിൽ ആരോഗ്യ രംഗത്തും മറ്റു മേഖലയിലും യോഗ്യരായ ഒട്ടേറെപ്പേരുണ്ട്. മോഡേൺ മെഡിസിൻ, ആയുർവേദ, ഡെന്റൽ, ഹോമിയോ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, എം.എസ്.ഡബ്ല്യു., എം.ബി.എ., എം.എസ്.സി., എം.എച്ച്.എ. ബിരുദധാരികളും സന്നദ്ധ സേവകർ തുടങ്ങിയവരെയെല്ലാം ഉൾപ്പെടുത്തിയാണ് കോവിഡ് ബ്രിഗേഡ് രൂപീകരിക്കുന്നത്.

More
More
Web Desk 3 years ago
Coronavirus

സംസ്ഥാനത്ത് 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; ആകെ 531

9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

More
More
Web Desk 3 years ago
Coronavirus

സംസ്ഥാനത്ത് ഇന്ന് 1184 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 73 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 114 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

More
More
Web Desk 3 years ago
Coronavirus

അമിത് ഷാക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു; ആശുപത്രിയിലേക്ക് മാറ്റി

താന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം സ്വയം ആശ്പത്രിയിലെക്ക് മാറുകയാണെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഉടന്‍ ക്വാരന്റിനില്‍ പോകണമെന്നും പരിശോധനക്ക് വിധേയമാകണമെന്നും സ്വയം ജാഗ്രത പാലിക്കണമെന്നും അമിത്ഷാ ട്വിറ്ററില്‍ കുറിച്ചു

More
More
Web Desk 3 years ago
Coronavirus

ലോകത്ത് രണ്ടു ദിവസത്തിനുള്ളില്‍ 6 ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ്‌ ബാധ

കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,709 പേരാണ് ലോകത്താകെ മരണപ്പെട്ടത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ 6,926 - 4,294, 3,804 - 5,677 - 6,296 എന്നിങ്ങനെയായിരുന്നു നിരക്കുകള്‍. തൊട്ടുമുന്‍പുള്ള ദിവസങ്ങളിലെ നിരക്കിനേക്കാള്‍ കൂടുതലാണ് ഇന്നത്തെ നിരക്ക്. പൊതുവില്‍ മരണനിരക്ക് രോഗീ വര്ദ്ധനവൂമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണ്

More
More
Web Desk 3 years ago
Coronavirus

രാജ്യത്ത് ദിനേന 50,000 പേര്‍ക്ക് കൊവിഡ്‌ പകര്‍ച്ച

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 49,632 പേര്‍ക്കാണ് പുതുതായി കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ നാലു ദിവസങ്ങളിലായി 46,484 -50,525 - 48,472 - 48,892 എന്നിങ്ങനെയായിരുന്നു പ്രതിദിന രോഗീ വര്‍ദ്ധനാ നിരക്ക്

More
More
Web Desk 3 years ago
Coronavirus

ഭാഗ്യക്കുറി നറുക്കെടുപ്പ് ഒന്നിടവിട്ട ദിവസങ്ങളിൽ

കണ്ടെയ്ൻമെന്റ് സോണുകൾ വർധിക്കുന്നതിനാൽ ഭാഗ്യക്കുറി നറുക്കെടുപ്പ് ഒന്നിടവിട്ട ദിവസങ്ങളിലാക്കി. വരും ആഴ്ചയിൽ ചൊവ്വ (സ്ത്രീശക്തി), വ്യാഴം (കാരുണ്യ പ്‌ളസ്), ശനി (കാരുണ്യ) ദിവസങ്ങളിൽ മാത്രമേ ഭാഗ്യക്കുറി നറുക്കെടുപ്പ് ഉണ്ടാവുകയുള്ളൂ

More
More
Web Desk 3 years ago
Coronavirus

അമേരിക്ക: കൊവിഡ്‌ ബാധിച്ചത് 43 ലക്ഷം പേര്‍ക്ക്, രോഗം ഭേദമായത് പകുതിയിയോളം പേര്‍ക്ക്

രോഗ വ്യാപനവും മരണവും ഏറ്റവും കൂടിയ ന്യുയോര്‍ക്കിനെ പിന്തള്ളി കാലിഫോര്‍ണിയ മുന്നിലെത്തി. ഫ്ലോറിഡയും ടെക്സാസും ന്യുജ്ഴ്സിയെ പട്ടികയില്‍ പിന്തള്ളി മുകളിലേക്ക് കൂപ്പുകുത്തി

More
More
Web Desk 3 years ago
Coronavirus

കൊവിഡ്‌-19: രാജ്യത്ത് പ്രതിദിനം നാല്‍പ്പത്തി അയ്യായിരം പുതിയ രോഗികള്‍

പ്രതിദിന രോഗീ വര്‍ദ്ധന ഇക്കഴിഞ്ഞ ദിവസങ്ങളിലായി നാല്പ്പതിനായിരത്തിനടുത്ത് സ്ഥിരത നിലനിനിര്‍ത്തിയിരുന്നു. എന്നാല്‍ അതിപ്പോള്‍ വര്‍ദ്ധിച്ച് 45000 ത്തിനു മുകളിലേക്ക് ഉയര്ന്നിരിക്കുകയാണ്. അതീവ ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് രാജ്യം കടന്നിരിക്കുന്നത്

More
More
Web Desk 3 years ago
Coronavirus

പുതുതായി 20 ഹോട്ട് സ്‌പോട്ടുകള്‍; സംസ്ഥാനത്ത് ആകെ 428 ഹോട്ട് സ്‌പോട്ടുകള്‍

6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ പള്ളിക്കര (1, 4, 9, 12, 14), വോര്‍ക്കാടി (1, 5, 7, 11), പൈവളികെ (16), പനത്തടി (13, 14), തൃശൂര്‍ ജില്ലയിലെ കടങ്ങോട് (4, 5), പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (3, 4, 5, 6, 7, 8) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്

More
More
Web Desk 3 years ago
Coronavirus

രാജ്യത്ത് ഇതുവരെ 12 ലക്ഷം പേര്‍ക്ക് കൊവിഡ്‌ ബാധിച്ചു, ഏഴര ലക്ഷം പേര്‍ക്ക് രോഗശാന്തി

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38,699 പേര്‍ക്കാണ് പുതുതായി കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. 672 പേരാണ് രാജ്യത്ത് കൊവിഡ്‌-19 മൂലം മരണമടഞ്ഞത്

More
More
Web Desk 3 years ago
Coronavirus

ആലുവയിൽ 18 കന്യാസ്ത്രീകൾ കൂടി കൊവിഡ്

ആലുവ ചുണങ്ങംവേലി സെന്റ് മേരീസ് പ്രൊവിഡൻസ് മഠത്തിലെ കന്യാസ്ത്രീകൾക്കാണ് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത്

More
More
Web Desk 3 years ago
Coronavirus

സംസ്ഥാനത്ത് പുതിയ 20 ഹോട്ട് സ്പോട്ടുകൾ

1 പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

More
More
Murali Thummarukudy 3 years ago
Views

ഇനി നാം കൊറോണക്കുന്ന് ‌കയറിയിറങ്ങേണ്ടി വരും - മുരളി തുമ്മാരുകുടി

ചൈനയിൽ നിന്ന്, ഇറ്റലിയിൽ നിന്ന്, അമേരിക്കയിൽ നിന്ന്, ഡൽഹിയിൽ നിന്ന് എല്ലാം നമ്മൾ കൊറോണയുടെ കഥകൾ കേട്ടിരുന്നു. ഇനി അത് കഥയല്ല. കൊറോണ നമ്മുടെ അടുത്തേക്ക് വരികയാണ്. ഇപ്പോൾ ദിവസേന എഴുന്നൂറ് കേസുകളായി, അതിനി ആയിരമാകാൻ അധികം ദിവസങ്ങൾ വേണ്ട.

More
More
Web Desk 3 years ago
Coronavirus

സംസ്ഥാനത്ത് ആരില്‍ നിന്നും രോഗം പകരുന്ന അവസ്ഥ: ആരോഗ്യമന്ത്രി

രോഗികള്‍ കൂടുന്ന അവസ്ഥയില്‍ ചികിത്സിക്കാന്‍ ആശുപത്രികളില്‍ സ്ഥലമില്ലാതെ വരും. ഇത് മുന്നില്‍ കണ്ടാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കുന്നത്. എല്ലാവരും ശ്രദ്ധിച്ചില്ലെങ്കില്‍ രോഗികള്‍ കൂടുന്ന അവസ്ഥ ഇനിയുമുണ്ടാകും. ഇത്തരം സെന്ററുകളും തികയാത്ത അവസ്ഥ വരും. എല്ലാവരും ജാഗ്രത തുടരേണ്ടതാണ് - മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

More
More
Web Desk 3 years ago
Coronavirus

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 35,468 പേര്‍ക്ക് കൊവിഡ്‌; 688 മരണം

ഇത്തരത്തില്‍ റെക്കോര്‍ഡ്‌ വര്‍ദ്ധനവോടെയുള്ള പ്രതിദിന രോഗീസംഖ്യ രാജ്യത്ത് തുടരുകയാണ്. മൊത്തം രോഗവ്യാപനത്തിന്‍റെ കണക്കനുസരിച്ച് കൊവിഡ്‌‌-19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ പ്രതിദിന രോഗീ വര്‍ദ്ധനവില്‍ ഇപ്പോള്‍ പട്ടികയില്‍ തൊട്ടു മുകളിലുള്ള ബ്രസീലിനോട് കിടപിടിക്കുകയാണ്

More
More
Web Desk 3 years ago
Coronavirus

ആന്റിജൻ ടെസ്റ്റിനെ കുറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതം - ആരോഗ്യ വകുപ്പ്

ആൻറിജൻ ടെസ്റ്റിന് 99.3 മുതൽ 100 ശതമാനം വരെ കൃത്യത ഉണ്ടെന്ന് ഐ.സി.എം.ആർ സാക്ഷ്യപ്പെടുത്തുന്നു. ആന്റിജൻ ടെസ്റ്റിനെപ്പറ്റി തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ വിശ്വസിക്കരുതെന്നും ആധികാരിക വാർത്തകൾ മാത്രം വിശ്വസിക്കണമെന്നും ആരോഗ്യ വകുപ്പ്

More
More
News Desk 3 years ago
Coronavirus

തിരുവനന്തപുരത്ത് കൊവിഡ് സമൂഹ വ്യാപന സാധ്യതയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവരുടേയും ഉറവിടമറിയാത്ത രോഗികളുടേയും എണ്ണം ഉയരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതുതായി കോവിഡ് സ്ഥിരീകരിച്ച 17 പേരില്‍ രണ്ട് പേര്‍ക്ക് രോഗമെവിടെ നിന്നുവന്നു എന്ന് വ്യക്തമല്ല.

More
More
Web Desk 3 years ago
Coronavirus

കൊവിഡ്‌-19: രാജ്യത്ത് 24 മണിക്കൂറിനകം 19,308 പുതിയ രോഗികള്‍

24 മണിക്കൂറിനുള്ളില്‍ 375 പേരാണ് രാജ്യത്ത് കൊവിഡ്‌-19 മൂലം മരണമടഞ്ഞത്. ആകെ രോഗികളുടെ എണ്ണം 5,49,197 ലെത്തി

More
More
News Desk 3 years ago
Coronavirus

സംസ്ഥാനത്ത് സമൂഹ വ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി

0-11% വരെയെ സമ്പർക്കത്തിലൂടെയുള്ള രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളു. തിരുവനന്തപുരം ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള എണ്ണം കൂടിയിട്ടില്ല - ആരോഗ്യമന്ത്രി.

More
More
Web Desk 3 years ago
Coronavirus

ബ്രസീലില്‍ മരണ - രോഗീ നിരക്ക് ഉയരുന്നു

ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1209 പേരാണ് മരണപ്പെട്ടത്. 24 മണിക്കൂറിനുള്ളില്‍ 31, 475 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്

More
More
Web Desk 3 years ago
Coronavirus

കൊവിഡ് സമൂഹ വ്യാപനം: ഐസിഎംആർ കേരളത്തിൽ സർവേ ആരംഭിച്ചു

കേരളത്തിൽ നിന്ന് 1200 സാമ്പിളുകളാണ് പരിശോധിക്കുക

More
More
Web Desk 3 years ago
Coronavirus

കാസർകോഡ് അജാനൂരിലെ യുവാവിന് രോ​ഗം എവിടെ നിന്ന്?

യുവാവിന് വിദേശ ബന്ധമോ രോ​ഗികളുമായി സമ്പർക്കമോ ഇല്ല

More
More
Web Desk 4 years ago
National

ഇന്ത്യയില്‍ സമൂഹവ്യാപന സാധ്യതാ സൂചന നല്‍കി ഐ.സി.എം.ആര്‍ -1100 ഇടങ്ങളില്‍ ജാഗ്രത

ഇരുപത് (20) സംസ്ഥാനങ്ങളിലായി അമ്പത്തിരണ്ടു (52) സ്ഥലങ്ങളില്‍ കൊറോണ വൈറസ് വ്യാപനം നിയന്ത്രണാതീതമാകാം എന്നാണു വിലയിരുത്തല്‍. അതായത് കോവിഡ് -19 ന്‍റെ സമൂഹ വ്യാപനമുണ്ടാകാം എന്നര്‍ത്ഥം

More
More
web desk 4 years ago
National

കോവിഡ്19: ചെന്നൈയില്‍ യുപി സ്വദേശിയുടേത് സമൂഹ വ്യാപനം?

ഇയാൾ വിദേശ രാജ്യങ്ങൾ സന്ദർശിക്കുകയോ, വിദേശത്ത് നിന്ന് എത്തിയവരുമായി സമ്പർക്കം പുലര്‍ത്തുകയോ ചെയ്തതായി ഇതുവരെ കണ്ടെത്താനായിട്ടില്ല

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More